Ishque

വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് ഇഷ്ക്

ചില സിനിമകളെ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളോ അവശേഷിപ്പുകളോ ആയി കണക്കാക്കാറുണ്ട്. രാജേഷ് പിള്ളയുടെ ട്രാഫിക് മുതലിങ്ങോട്ട് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും വരെ…